ചവറ: കുളങ്ങര ഭാഗം മീരാലയം (കുതിരോടില്) കമലമ്മപിള്ള (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമകൃഷ്ണപിള്ള. മക്കള്‍: മീരാ ദേവി (അധ്യാപിക, അമൃത വിദ്യാലയം പുതിയകാവ്). മരുമകന്: പരേതനായ നാരായണന് നായര്‍. സഞ്ചയനം ഞായറാഴ്ച എട്ടിന്.