പരവൂർ: കൂനയിൽ പണ്ടാരത്ത് കിഴക്കേ മങ്ങാട്ട് വീട്ടിൽ സദാശിവൻ പിള്ള (86) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: മുരളീധരൻ ആശാൻ, ഗീതാകുമാരി, സുരേഷ്കുമാർ. മരുമക്കൾ: പ്രസീത, രാജീവൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.