പോത്തൻകോട്: ചെമ്പഴന്തി സ്വാമിയാർമഠം ചെറുകുന്നം അനിതാഭവനിൽ ബാലകൃഷ്ണപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ രമണിയമ്മ. മക്കൾ: രാജശേഖരൻ നായർ, സതീശൻ നായർ, അനിതകുമാരി. മരുമക്കൾ: രാജി, ജയ, അയ്യപ്പൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.