വർക്കല: പൂതക്കുളം കലയ്ക്കോട് തുണ്ടുവിളവീട്ടിൽ പരേതനായ ശാർങധരെൻറ ഭാര്യ ഈശ്വരി (98) നിര്യാതയായി. മക്കൾ: സുധാകരൻ, സുദർശനൻ, പരേതനായ സുരേഷ്ബാബു, മിനി. മരുമക്കൾ: ലളിതാംബിക, സുധ, ശ്രീലത, വിജയ് സിംഗ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.