കഴക്കൂട്ടം: ചിറ്റാറ്റുമുക്ക് പഞ്ചായത്ത് ഓഫിസിന് സമീപം ശിവഭവനിൽ കൃഷ്ണൻകുട്ടി ആശാരി (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്യാംകുമാർ, ശ്രീജിത്ത്, ജ്യോതി. മരുമക്കൾ: രജി, സുപ്രിയ, രജീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.