നെടുമങ്ങാട്: വെള്ളനാട് ചാങ്ങ മണ്ണാംകോണത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻ നാടാരുടെ ഭാര്യ കമലാക്ഷി (105) നിര്യാതയായി. മക്കൾ: ഹരീന്ദ്രൻ, ചന്ദ്രിക, ഗോപിനാഥൻ, ഭുവനേന്ദ്രൻ, പരേതരായ സരോജിനി, രവീന്ദ്രൻ. മരുമക്കൾ: കരുണാകരൻ, റോസ് മേരി, സ്വർണമ്മ, കൃഷ്ണൻകുട്ടി, സിസിലി.