നെയ്യാറ്റിന്‍കര: കവളാകുളം പ്ലാക്കാല പുത്തന്‍ വീട്ടില്‍ നെല്‍സെൻറ ഭാര്യ പുഷ്പാഭായി (68) നിര്യാതയായി. മക്കള്‍: അനി, അജി, അജിത. മരുമക്കള്‍: സിച്ഛു, പ്രമീള. പ്രാര്‍ഥന വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.