വർക്കല: ഇടവ ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ആനന്ദ വിലാസത്തിൽ ലത സുരേന്ദ്രൻ (69) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. (കുട്ടൻ സാർ, ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ് സ്ഥാപകൻ). മക്കൾ: രോഹിണി, രാകേഷ്. മരുമക്കൾ: ദീപു, ദിവ്യ.