വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ രേവതിയിൽ റിട്ട. ഫോറസ്റ്റ് യൂട്ടിലൈസേഷൻ ഓഫിസർ പരേതനായ ശ്രീധരൻ നായരുടെയും കുഞ്ഞുലക്ഷ്മിയമ്മയുടെയും മകൻ സതീഷ് കുമാർ (65) അഹ്മദാബാദിൽ നിര്യാതനായി.