വർക്കല: അയിരൂർ വില്ലിക്കടവ് ദേവരാഗത്തിൽ സുകേഷ് (65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സുമീഷ്, നീസ, നീത. മരുമക്കൾ: ശിവപ്രസാദ്, നിഷാന്ത്, വൃന്ദ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.