തിരുവനന്തപുരം: വിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത സുകുമാരൻപിള്ള (82) ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായി. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി േമാർച്ചറിയിൽ. ഇയാളെപ്പറ്റി എെന്തങ്കിലും വിവരം ലഭിക്കുന്നവർ കേൻറാൺമെൻറ് െപാലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്: 9497987000, 9497980040.