നടുവണ്ണൂർ: കൂത്താളി തെരുവിലെ പിലാക്കൂൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: ഷിനോജ്കുമാർ, ഷിജിത്ത്കുമാർ. മരുമകൾ: രമ്യ.