കക്കോടി: മലയിൽ ബാബു (60) നിര്യാതനായി. പിതാവ്: പരേതനായ ചെക്കുട്ടി. മാതാവ്: കമല. ഭാര്യ: പ്രസീനി. മക്കൾ: അഖിൻ, അഭിൻ. സഹോദരങ്ങൾ: രാജേന്ദ്രൻ, ലളിത, പരേതനായ ശശീന്ദ്രൻ.