താമരശ്ശേരി: കട്ടിപ്പാറ കല്ലുള്ളതോട് പുതിയമ്പ്ര പരേതനായ കോരപ്പെൻറ ഭാര്യ പെണ്ണുക്ക (102) നിര്യാതയായി. മക്കൾ: ചെക്കിണി, ദേവകി, ചന്തു, ബാലൻ, പത്മനാഭൻ, യാശോദ. മരുമക്കൾ: കല്യാണി, പരേതനായ ദാമോദരൻ, ശോഭന, ഷൈലജ, സുഗത, രവി. സഞ്ചയനം വെള്ളിയാഴ്ച.