തിരുവണ്ണൂർ: കന്യാറ്റിങ്ങൽ പറമ്പിൽ താമസിക്കുന്ന ബുശ്റ (55) നിര്യാതയായി. ഭർത്താവ്: അബുക്കോയ. മക്കൾ: നഫ്സീന, ഷാഹിന, നൗഷിഖ്. മരുമക്കൾ: അഹമ്മദ് കോയ, നൗഷാദ്. സഹോദരങ്ങൾ: സുഹറാബി, ശാക്കിറ, ജുനൈസ്, ഷമീറ.