തിരുത്തിയാട്: പുഴുത്തിനിപ്ര ഒടിഞ്ഞിലിൽ മുഹമ്മദ് കുട്ടി (ബിച്ചു -74) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: ആസിഫ്, ഫിറോസ്, ഹഫ്സാന. മരുമക്കൾ: മൈമൂനത്ത് (പ്രഫസർ, ഫാറൂഖ് കോളജ്), സാജിദ, മുജീബ്റഹ്മാൻ.