തിരുത്തിയാട്: പരേതനായ പുതിയോട്ടിൽ വീരാൻകുട്ടിയുടെ ഭാര്യ ബിയ്യകുട്ടി (64) നിര്യാതയായി. മക്കൾ: ആമിന, മൈമൂന, അഫ്സത്ത്, സാബിറ, സുബിന. മരുമക്കൾ: മുഹമ്മദ്കുട്ടി, ഹാരിസ്, കബീർ, റഫീഖ്.