കോട്ടൂളി: മേപ്പറമ്പത്ത് ഭരതൻ (58) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബബിത, ബബീഷ്. മരുമകൻ: ഷാലു.