കൊളത്തറ: അയ്യപ്പൻകണ്ടി കൊയപ്പറമ്പത്ത് ഹൗസിൽ പാത്തുമ്മയ് (88) നിര്യാതയായി. മക്കൾ: കോയസ്സൻ, കബീർ, ജമീല, ആമിന.