പയ്യോളി: ആവിക്കൽ തടിയൻപറമ്പിൽ ഇബ്രാഹിം കുട്ടി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജമീല, കുഞ്ഞമ്മദ്, ഹംസ, അഷറഫ്, ആയിഷ, ഇസ്മായിൽ. മരുമക്കൾ: മുഹമ്മദ്, ഫാത്തിമ, വഹീദ, ഷമീമ, പരേതനായ അസീസ്.