മാത്തറ: താപ്പള്ളി കളരിക്കൽ കാർത്യായനി (95) നിര്യാതയായി. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ പണിക്കർ. മക്കൾ: കൃഷ്ണനുണ്ണി, വിജയലക്ഷ്മി, ശശിധരൻ, മദൻമോഹൻ, മുരളീധരൻ. മരുമക്കൾ: വിമല, ഷാജി, ആശ, സബിത, പരേതനായ സദാശിവൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.