പേരാമ്പ്ര: മരുതേരി ഉക്കാരൻകണ്ടി ഹാരിസ് (44) നിര്യാതനായി. പിതാവ്: പരേതനായ ഹമീദ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: ഷാഫി, അഫ്സത്ത്.