ചേളന്നൂർ: കണ്ണങ്കര മരത്തക്കോട്ട് മീത്തൽ താമസിക്കുന്ന പൊറ്റമ്മൽ വേലായുധൻ (73) നിര്യാതനായി. തലക്കുളത്തൂർ ജി.എം.എൽ.പി സ്കൂൾ റിട്ട. പി.ടി.സി.എം ആണ്. ഭാര്യ: ലീല. സഹോദരങ്ങൾ: ലീല, ചന്ദ്രൻ, രാമൻകുട്ടി, പരേതരായ ശാരദ, ജാനു.