ചേവായൂർ: കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്ന പേരതനായ കെ.പി. അച്യുതേമനോെൻറ ക്ലർക്ക് നടുവത്തിന സായ്കൃപയിൽ പള്ളിപ്പാട്ട് പത്മനാഭൻ നായർ (89) നിര്യാതനായി. ഭാര്യ: ചെറുകുന്നത്ത് ലീല അമ്മ. മക്കൾ: വിജയൻ, നിർമല, സതീദേവി, ഗിരിജ. മരുമക്കൾ: സജിത, സതീദേവി, രാധാകൃഷ്ണൻ, രത്നാകരൻ. സഞ്ചയനം ശനിയാഴ്ച.