കുന്ദമംഗലം: പന്തീർപാടം പേവുംകൂടുമ്മൽ മുഹമ്മദ് (60 ) റിയാദിൽ മരിച്ചു. റിയാദിലെ ആശുപത്രിയിൽ മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യ: കമറുന്നിസ. മക്കൾ: മുഹമ്മദ് റഈസ്, റഫീന, റംഷീന, റഹീന. മരുമക്കൾ: അലി, ഹാരിസ്, ആഷിഖ്, മാശിദ. റിയാദിലെ എക്സിറ്റ് 15 നസീം ഖബർസ്ഥാനിൽ ഖബറടക്കി.