വടകര: മുടപ്പിലാവിൽ കുറ്റിയിൽ താഴ കുനിയിൽ നാരായണൻ (60) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: സനിജ, സിനിജ. മരുമക്കൾ: സതീശൻ, സുനിൽ.