ചേളന്നൂർ: പാലത്ത് പള്ളിപ്പൊയിൽ പൊറ്റമ്മൽ താഴത്ത് താമസിക്കുന്ന കാരാട്ട് ഗോപാലൻ (71) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബബീഷ്, ബിനോയ്, ബിജോയ്. മരുമക്കൾ: ഷൈജ, ആര്യ, അഞ്ജു. സഹോദരങ്ങൾ: രാഘവൻ, സൗമിനി, സരോജിനി, രാധ, പ്രകാശൻ, പരേതനായ പാച്ചുക്കുട്ടി.