വട്ടക്കിണര്‍: മുന്‍ ഗ്വാളിയോര്‍ റയോണ്‍സ് ഉദ്യോഗസ്ഥന് ടി.കെ. ഹുസൈന് കോയ (83) വട്ടക്കിണര്‍ ശക്തി ഓട്ടോമൊബൈല്‍സിന് പിന്‍വശം ‘ബൈത്തുല്‍ ഹുന’യില്‍ നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഹമീദ, ഹജൂഷ, ഹാസിഫ. മരുമക്കള്‍: മുഹമ്മുദ്, സലീം, സക്കീര്‍ ഹുസൈന് (സാക്കു). സഹോദരന്: പരേതനായ ടി.കെ. മൂസക്കോയ.