കൊടുവള്ളി: പ്രാവിൽ പള്ളിക്കൽ അബ്ദുറഹിമാൻ ഹാജിയുടെ മകൻ മുഹമ്മദ് ജമാൽ (53) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഫർഷിദ്, ഖദീജ ഫെബിൻ, ആയിശ ഫർഹാന, ഫരീഹ ഫാത്തിമ. സഹോദരങ്ങൾ: പി.ടി. ഉസൈൻ കുട്ടി, ശറഫുദ്ദീൻ, ഫസലുദ്ദീൻ, സുഹറ, സറീന, സാജിദ.