ഉള്ള്യേരി: റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ ചാലപ്പറ്റ പ്രഭാകരൻ (70) നിര്യാതനായി. ഭാര്യ: ഭാമിനി. മകൾ: പ്രവിത. മരുമകൻ: അനിൽകുമാർ. സഹോദരങ്ങൾ: കല്യാണി, ദേവി, വാസു, ദാമോദരൻ, ശ്യാമള, ശാന്ത, സതീശൻ, പരേതനായ ഗംഗാധരൻ.