വടകര: അഴിയൂർ മുക്കാളിയിലെ മുല്ലപ്പള്ളി ബൈത്തുൽ നൂറിൽ അസ്മ (52) നിര്യാതയായി. ഭർത്താവ്: ഇസ്മായിൽ. പിതാവ്: ബടേക്കണ്ടി ഹസ്സൻ ഹാജി. മാതാവ്: ഹലീമ. മക്കൾ: അഖ്നസ്, അഷീബ, ഷബ്ന, ഷുബിനാസ്, അബ്ദുൽ റഷീദ്, സജീർ, സാജിത്, അർഷിദ.