കുറ്റ്യാടി: ടൗണിലെ മലഞ്ചരക്ക് വ്യാപാരി കൂരീൻറവിട അബ്ദുൽ കരീം (65) നിര്യാതനായി. സലഫി ജുമാമസ്ജിദ് കമ്മിറ്റിയംഗമാണ്. പിതാവ്: പരേതനായ പക്രൻ. മാതാവ്: മറിയം. ഭാര്യ: റാബിയ. മക്കൾ: നൗഫൽ, നസ്റി, നഫീൽ. മരുമക്കൾ: റിയാസ്, ബെൻഷീറ, ഫിദ. സഹോദരങ്ങൾ: മൊയ്തു, മജീദ്, അസീസ്, ഹലീമ, മുംതാസ്, അഷ്റഫ്, ജാഫർ.