പേരാമ്പ്ര: ചെമ്പ്ര അമ്പാഴപ്പാറ അമ്മത് (69) നിര്യാതനായി. സി.പി.എം ബ്രാഞ്ച് അംഗമാണ്. ഭാര്യ: മറിയം. മക്കൾ: സെമീറ, സെമീർ. മരുമക്കൾ: മുജീബ്, ജമീല. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കദീശ, ജമീല.