ഒളവണ്ണ: കയറ്റിയിൽ പടിക്കപ്പുറത്ത് സരോജിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കുട്ടി. മക്കൾ: രാജീവ്, രാജേഷ്, രജനി. മരുമക്കൾ: വേലായുധൻ (പി.ബി.സി.എ സംസ്ഥാന പ്രസിഡൻറ്), ബീന, പ്രസീത.