കക്കോടി: പടിഞ്ഞാറ്റുമുറി പാറമ്മൽ താഴം ഹുസൈൻ (77) നിര്യാതനായി. മക്കൾ: സിറാജുദ്ദീൻ, ഷറഫുദ്ദീൻ, ഷമീമ, ജബ്സിന. മരുമക്കൾ: അശ്റഫ്, നസീർ, റസീന, ഷഹനാസ്.