കൊടിയത്തൂർ: ചെറുവാടി പുത്തലത്ത് ബീരാൻകുട്ടി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സാജിത, സുൽഫിക്കർ, നിഷാദ്, നിസാന. മരുമക്കൾ: റുക്സാന, ഫസ്ന.