താമരശ്ശേരി: ഈർപ്പോണ പുതിയോട്ടിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മെയ് ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, ഉസ്മാൻ, ഉമ്മർ മുസ്ലിയാർ, മുജീബ്റഹ്മാൻ, അബ്ദുൽ അലി, മൈമൂന, റംല. മരുമക്കൾ: റസിയ, സുബൈദ, ശരീഫ, റുബീന ബുസ്താനാബാദ്, റസീന, അബ്ദുൽമജീദ്, പരേതനായ ഹുസൈൻ കുട്ടി.