പെരുമണ്ണ: പി.ടി. മുഹമ്മദ് കോയ (60) നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കള്‍: സര്‍ജാസ് (സി.പി.എം ലൈറ്റ് മോട്ടോര്‍ എ ബ്രാഞ്ച് സെക്രട്ടറി), സുഹൈബത്ത്, നസീലത്ത്. മരുമക്കള്‍: ആഷിക്, മുജീബ് റഹ്മാന്, ഖൈറുന്നിസ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ.