മാനന്തവാടി: വള്ളിയൂർക്കാവ് റോഡിൽ ശ്രീഭവനിൽ റിട്ട. എ.ഇ.ഒ പരേതനായ സുകുമാരൻ മാസ്റ്ററുടെ ഭാര്യ ഗൗരി (75) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ശ്രീല. മരുമക്കൾ: ദിനേശൻ, ഗിരിജ.