മേപ്പാടി: സെൻറ് ജോസഫ്സ് യു.പി സ്കൂൾ മേപ്പാടി റിട്ട. അധ്യാപിക അന്നമ്മ (87) നിര്യാതയായി. ഭാർത്താവ്: പരേതനായ നടുമുറ്റം സേവ്യർ മേസ്ത്രി. മക്കൾ: ടെൻസി, പരേതനായ ടോജി, ടെൽമിയ മോഹൻ. മരുമക്കൾ: പോൾ മരിയ, ലുലു, മോഹൻ ജോസ്