കൊയിലാണ്ടി: നടുവത്തൂർ കൊടുങ്കിലേരി ചിരുതക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു നായർ. മകൾ: ഭാർഗവി. മരുമകൻ: രാധാകൃഷ്ണൻ. സഹോദരൻ: പരേതനായ യു.കെ. ബാലൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.