മേപ്പയൂർ: കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ജീവനക്കാരി മണാട്ട് സുജാത (46) നിര്യാതയായി. പിതാവ്: പരേതനായ ഇ.സി. കുഞ്ഞിരാമൻ നമ്പ്യാർ. മാതാവ്: സരോജിനി അമ്മ. ഭർത്താവ്: കെ.വി സുധീർ കുമാർ (കേരള പൊലീസ് കുറ്റ്യാടി). മക്കൾ: മണി കർണിക, ഋതുകർണിക. സഹോദരങ്ങൾ: ഗീത, സലീഷ്, സജിത, സജീഷ്.