പയ്യോളി: ഇരിങ്ങൽ കോട്ടക്കലിലെ ചെറിയ പാലേരി അബ്ദുൽ ഖാദർ ഹാജി (83) നിര്യാതനായി. ഭാര്യ: കുഞ്ഞലീമ. മക്കൾ: ജമാൽ, ഫൈസൽ, മൻസൂർ, സുബൈർ. മരുമക്കൾ: റസീന, നാദിയ, അസ്ഫിറ, ഹസീന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ ഹാജി, പരേതരായ അയിശു, പാത്തു, ആമിന.