തൊടുപുഴ: ഒളമറ്റം ചേമ്പാലയിൽ പരേതനായ മാത്യുവിെൻറ ഭാര്യ മേരി (85) നിര്യാതയായി. തുടങ്ങനാട് മൈലാടൂർ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, ഡെയ്സി, ഷേർളി. മരുമക്കൾ: ലിസി, ടോമി, ഡാർളി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് തൊടുപുഴ തെനംകുന്ന് പള്ളി സെമിത്തേരിയിൽ.