തോപ്രാംകുടി: ഉറുമ്പുകുന്നേൽ പരേതനായ പരമേശ്വരെൻറ ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രതീശൻ, ഓമന, സലി. മരുമക്കൾ: അജീന, റീന, കുഞ്ഞുമാണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.