അഞ്ചൽ: പുത്തയം മൂന്നാറ്റിൻമൂല വലിയ വീട്ടിൽ താജുദീൻ-ഫൗസിയ ദമ്പതികളുടെ മകൾ അമീന ബീഗം (19) നിര്യാതയായി. സഹോദരൻ: ആദിൽ മുഹമ്മദ്.