കുറ്റിവട്ടം: മൂത്താൻറവിള വടക്കതിൽ (കണ്ടയ്യത്ത്) അലിയാരുകുഞ്ഞിെൻറ ഭാര്യ ഷഹുബാനത്ത് (65) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ (സൗദി), സുേലഖാബീവി, ഷാജഹാൻ, സിയാദ്, ഷിഹാബ്. മരുമക്കൾ: ഷാഹിദ, ജലാലുദ്ദീൻ, ഷംല, സലീന, അനീസ.