പത്തനാപുരം: ഇടത്തറ ഷീനാസ് മൻസിലിൽ പരേതനായ അബ്ദുൽ കരീമിെൻറ (റിട്ട. അധ്യാപകൻ) ഭാര്യ പാരിഷാബീവി (72, റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ഷീനാസ്, ഷഹന. മരുമക്കൾ: നൂറുദീൻ, നസീർ.