കൊല്ലം: തോപ്പില്‍കടവില്‍ തോപ്പില്‍ വീട്ടില്‍ പരേതനായ രാമചന്ദ്രന്‍നായരുടെ ഭാര്യ ഓമന (87, റിട്ട. എൽ.െഎ.സി ഉദ്യോഗസ്ഥ) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്‍നായര്‍ (യു.എസ്.എ), ഉണ്ണി നായര്‍ (യു.എസ്.എ). മരുമക്കള്‍: ഡോ. ശര്‍മിള നായര്‍ (യു.എസ്.എ), മഞ്ജു നായര്‍ (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുളങ്കാടകം ശ്മശാനത്തില്‍.