അഞ്ചൽ: കോട്ടുക്കൽ ബാറുസലാം വീട്ടിൽ മുഹമ്മദ് ബഷീർ (എല്ലുപൊടി, 78) നിര്യാതനായി. മക്കൾ: സുദീന, സോഫിയ, അൻസാരി കോട്ടുക്കൽ (ജമാഅത്തെ ഇസ്ലാമി അഞ്ചൽ ഏരിയ പ്രസിഡൻറ്, അഞ്ചൽ ഹൽഖാ നാസിം). മരുമക്കൾ: നസീർ, നൗഷാദ്, ഷംന.